സാമുദായിക സംഘര്‍ഷങ്ങള്‍ക്കെതിരായുള്ള വിശുദ്ധ ഖുര്‍ആന്റെ താക്കീത്(സൂറത്തുന്നഹ്ല്‍ 92-93)
Update: 2020-05-13
Description
യഥാര്‍ത്ഥ ഇസ്ലാം സമാധാനത്തിനു വേണ്ടിയാണ് നില കൊള്ളുന്നത്.
ഭൂരിപക്ഷ-ന്യൂനപക്ഷത്തിന്റെ പേരിലും മറ്റുമുള്ള സാമൂദായിക കലാപങ്ങള്‍ക്കെതിരെ വിശുദ്ധ ഖുര്‍ആന്‍ ശക്തമായ താക്കീതാണ് നല്‍കുന്നത്.
സാമുദായിക സഹജീവനത്തിനും സ്നേഹത്തിനും വേണ്ടിയുള്ള ഇസ്ലാമിന്റെ നിലപാട് സൂറത്തുന്നഹ്ലിലെ 92-93 വചനങ്ങളിലൂടെ അടുത്തറിയാം.
പ്രസ്തുത സൂക്തങ്ങളുടെ മലയാള വിവര്‍ത്തനം കേള്‍ക്കാം.

Comments
In Channel