ആകാശഗോളങ്ങളുടെ ചലനവും ഭൂമിയിലെ ജൈവ വൈവിധ്യവും(Sura: Ar-Ra'd 1-4)
Update: 2020-05-09
Description
സൂര്യനും ചന്ദ്രനും അതിന്റെ നിശ്ചിത കാലാവധി വരെ ചലിച്ചു കൊണ്ടിരിക്കുമെന്നും ഭൂമിയെ അതിന്റെ വിശിഷ്ടമായ ജൈവവൈവിധ്യം കൊണ്ട് അനുഗ്രഹീതമാക്കിയിരിക്കുന്നുവെന്നും ഉണര്‍ത്തുന്ന സൂറത്തു റഅദിലെ ആദ്യ നാല് സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.
അടുത്തിടെ മാത്രം ശാസ്ത്രലോകം തെളിയിച്ച, സൂര്യന്‍ ചലിക്കുന്നു എന്ന സത്യത്തെ പതിനാല് നുറ്റാണ്ടിനും മുമ്പ് ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നത് ശ്രദ്ധേയം.
അടുത്തിടെ മാത്രം ശാസ്ത്രലോകം തെളിയിച്ച, സൂര്യന്‍ ചലിക്കുന്നു എന്ന സത്യത്തെ പതിനാല് നുറ്റാണ്ടിനും മുമ്പ് ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നത് ശ്രദ്ധേയം.
Comments
In Channel