പാവപ്പെട്ടവന് ഭക്ഷണം നല്‍കാത്തവന്‍ മതവിരുദ്ധന്‍(Sura:Al-Ma'oon)
Update: 2020-05-15
Description
ഖുര്‍ആന്‍ മാനവികതയുടെ പ്രത്യയശാസ്ത്രമാണ്.
അനാഥകളെയും അഗതികളെയും തിരിഞ്ഞു നോക്കാത്തവന്‍ മതവിരുദ്ധനാണെന്ന് അത് കണിശമായി പറയുന്നു. കൂടാതെ ആളുകളെ കാണിക്കാന്‍ വേണ്ടി സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവനെയും അച്ചടക്കമില്ലാതെ നമസ്കരിക്കുന്നവനെയും അല്ലാഹു ശപിക്കുന്നു.
സൂറത്തുല്‍ മാഊന്റെ മലയാള പരിഭാഷ കേള്‍ക്കാം

Comments
In Channel