DiscoverTruecopy THINK - Malayalam Podcastsഞങ്ങളെ എന്‍.ഡി.എയില്‍ എത്തിച്ചതിന്റെ ഉത്തരവാദി അവരാണ്...
ഞങ്ങളെ എന്‍.ഡി.എയില്‍ എത്തിച്ചതിന്റെ ഉത്തരവാദി അവരാണ്...

ഞങ്ങളെ എന്‍.ഡി.എയില്‍ എത്തിച്ചതിന്റെ ഉത്തരവാദി അവരാണ്...

Update: 2025-09-07
Share

Description

'ഞങ്ങളെ എന്‍.ഡി.എയിലെത്തിച്ചതിന്റെ കാരണക്കാര്‍ കേരളം മാറിമാറി ഭരിച്ച ഇടതു- വലതു മുന്നണികളാണ്. കേരളത്തിലെ ആദിവാസികളും ദലിതരും നൂറ്റാണ്ടുകളായി ഇവരുടെ കൂടെയായിരുന്നില്ലേ നടന്നത്? ശരിക്കും ഞങ്ങളെ ആദ്യം പരിഗണിക്കേണ്ടിയിരുന്നത് ഇടതു- വലതു മുന്നണികളായിരുന്നു'


എന്തുകൊണ്ടാണ് തന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമായത് എന്ന് വിശദീകരിക്കുന്നുണ്ട് 'അടിമമക്ക' എന്ന ആത്മകഥയില്‍ സി.കെ. ജാനു. ഇപ്പോള്‍ അവര്‍ എന്‍.ഡി.എയില്‍നിന്ന് പുറത്തുപോന്ന സന്ദര്‍ഭത്തില്‍, എന്‍.ഡി.എയുമായി അവരുടെ പാര്‍ട്ടിക്കുണ്ടായിരുന്ന ബന്ധം പ്രസക്തമാകുന്നു. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'അടിമമക്ക' എന്ന ആത്മകഥയില്‍നിന്നൊരു ഭാഗം കേള്‍ക്കാം.

Comments 
loading
In Channel
loading
00:00
00:00
1.0x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

ഞങ്ങളെ എന്‍.ഡി.എയില്‍ എത്തിച്ചതിന്റെ ഉത്തരവാദി അവരാണ്...

ഞങ്ങളെ എന്‍.ഡി.എയില്‍ എത്തിച്ചതിന്റെ ഉത്തരവാദി അവരാണ്...

Truecopythink