DiscoverManorama SPORTS27 കോടി കൊടുത്തു വാങ്ങിയ തോൽവി; എന്താകും പന്തിന്റെ ഭാവി? പ്ലേ ഓഫിൽ എന്തു സംഭവിക്കും?
27 കോടി കൊടുത്തു വാങ്ങിയ തോൽവി; എന്താകും പന്തിന്റെ ഭാവി? പ്ലേ ഓഫിൽ എന്തു സംഭവിക്കും?

27 കോടി കൊടുത്തു വാങ്ങിയ തോൽവി; എന്താകും പന്തിന്റെ ഭാവി? പ്ലേ ഓഫിൽ എന്തു സംഭവിക്കും?

Update: 2025-05-23
Share

Description

പ്രവചനം അസാധ്യമായ വിധത്തിൽ മികച്ച പ്രകടനം ഉറപ്പു നൽകുന്ന നാലു ടീമുകൾ. ഐപിഎൽ പ്ലേഓഫിൽ ആരാധകരെ കാത്തിരിക്കുന്നത് കുട്ടിക്രിക്കറ്റ് ഒരുക്കുന്ന വൻ വിരുന്നാണ്. ആർക്കെല്ലാമാണ് സാധ്യതകൾ? അതിനിടെ ചെന്നൈയുടെ ‘തല’ വിരമിക്കുമോ? വിരാട് കോലി ഇതാദ്യമായി ഐപിഎൽ കപ്പിൽ മുത്തമിടുമോ? ഐപിഎൽ പ്ലേഓഫിൽനിന്നു പുറത്തായ ടീമുകളിൽ അടിപൊട്ടുമോ? വിലയിരുത്തുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും ‘ഐപിഎൽ ത്രിൽ പിൽ– 25’ൽ.

Four teams promise such exceptional performance that predicting the IPL outcome seems impossible. Cricket fans are in for a grand feast of T20 cricket in the IPL playoffs. So, who are the favorites? Meanwhile, will Chennai's 'Thala' (MS Dhoni) retire? Will Virat Kohli finally kiss the IPL trophy for the first time? Malayala Manorama Assistant Editor Shameer Rahman and Sports Editor Sunish Thomas discuss all this in 'IPL Thrill Pill - 25'.

See omnystudio.com/listener for privacy information.

Comments 
In Channel
loading
00:00
00:00
x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

27 കോടി കൊടുത്തു വാങ്ങിയ തോൽവി; എന്താകും പന്തിന്റെ ഭാവി? പ്ലേ ഓഫിൽ എന്തു സംഭവിക്കും?

27 കോടി കൊടുത്തു വാങ്ങിയ തോൽവി; എന്താകും പന്തിന്റെ ഭാവി? പ്ലേ ഓഫിൽ എന്തു സംഭവിക്കും?

Manorama Online