DiscoverManorama SPORTSഫൈനലിനും ഏറെ നാൾ മുൻപേ ആർസിബി ഉറപ്പിച്ചു ഐപിഎൽ ജയം; എങ്ങനെ?
ഫൈനലിനും ഏറെ നാൾ മുൻപേ ആർസിബി  ഉറപ്പിച്ചു ഐപിഎൽ ജയം; എങ്ങനെ?

ഫൈനലിനും ഏറെ നാൾ മുൻപേ ആർസിബി ഉറപ്പിച്ചു ഐപിഎൽ ജയം; എങ്ങനെ?

Update: 2025-06-06
Share

Description

IPL Thrill Pill - 25: Unpacking RCB's Triumph & Future Captaincy!

Were 'rivals' right about RCB winning the IPL through match-fixing? Or did they clinch victory long before the final ball was bowled?

Join us on IPL Thrill Pill - 25 as we dive deep into Royal Challengers Bangalore's spectacular IPL triumph! We'll break down the pivotal performances that contributed to their success and examine how mentor Dinesh Karthik's guidance influenced their championship run.

Plus, we'll talk about whether this IPL season hinted at a new T20 captain for Team India emerging from the Punjab Kings. Tune in for a detailed analysis by Malayala Manorama Sports Editor Sunish Thomas and Senior Assistant Editor Shameer Rahman.

 

 ഒത്തുകളിയിലൂടെയാണ് ആർസിബി കപ്പടിച്ചതെന്ന് ‘ശത്രുക്കൾ’ പറഞ്ഞു നടക്കുമ്പോൾ ഐപിഎലിനെയും ആർസിബിയെയും സ്നേഹിക്കുന്നവര്‍ക്കറിയാം, ഈ മത്സരം നേരത്തേതന്നെ അവര്‍ ജയിച്ചു കഴിച്ചെന്ന്.∙ എങ്ങനെയാണ് ഐപിഎലിലെ ഉജ്വല വിജയം ആർസിബി സ്വന്തമാക്കിയത്? ഇതിൽ ആരുടെയെല്ലാം പ്രകടനമാണ് നിർണായകമായത്? മെന്റർ ദിനേശ് കാർത്തിക്കിന്റെ ഇടപെടൽ എത്രമാത്രം സഹായിച്ചു?∙ പഞ്ചാബ് കിങ്സിൽനിന്ന് ഇന്ത്യൻ ടീമിന് ഒരു ട്വന്റി20 ടീം ക്യാപ്റ്റൻ വരുന്നതിന്റെ സൂചനയാണോ ഐപിഎൽ നമുക്കു സമ്മാനിച്ചത്? മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട് എഡിറ്റർ സുനിഷ് തോമസും വിശകലനം ചെയ്യുന്നു.

See omnystudio.com/listener for privacy information.

Comments 
In Channel
loading
00:00
00:00
x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

ഫൈനലിനും ഏറെ നാൾ മുൻപേ ആർസിബി  ഉറപ്പിച്ചു ഐപിഎൽ ജയം; എങ്ങനെ?

ഫൈനലിനും ഏറെ നാൾ മുൻപേ ആർസിബി ഉറപ്പിച്ചു ഐപിഎൽ ജയം; എങ്ങനെ?

Manorama Online