ഗില്ലിനെ ക്യാപ്റ്റനാക്കാൻ കാരണം പണത്തൂക്കവും; മറികടന്നത് കോലിയെ!
Description
പ്രതീക്ഷിച്ചതു പോലെ ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ പദവിയും ശുഭ്മൻ ഗില്ലിലേക്ക് എത്തിയിരിക്കുന്നു. എങ്ങനെയാകും ഗില്ലിനു കീഴിലുള്ള ഇന്ത്യൻ ടീം? വെറ്ററൻ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ടീമിനു പുറത്തേക്കുള്ള വഴി തുറന്നുവരികയാണെന്നു കരുതുന്നതിൽ കഴമ്പുണ്ടോ? ട്വന്റി20 ടീമിൽ മാത്രം തളച്ചിടപ്പെടേണ്ട ആളാണോ സഞ്ജു സാംസൺ? ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിശേഷങ്ങളും തലമുറമാറ്റവും വിശദമായി വിലയിരുത്തുകയാണ് മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും മനോരമ ഓൺലൈൻ പ്രൊഡ്യൂസർ ആതിര അജിത്കുമാറും. കേൾക്കാം പോഡ്‌കാസ്റ്റ്.
As widely anticipated, the mantle of the Indian ODI Cricket Team captaincy has now passed to Shubman Gill. What will the Indian squad look like under his leadership?
Does this leadership change signal the beginning of the end for the veteran stars, Virat Kohli and Rohit Sharma, potentially opening the door for their exit from the team? Also, is Sanju Samson being unfairly confined solely to the T20 format?
Join Arjun Radhakrishnan, Sub-Editor at Malayala Manorama, and Athira Ajithkumar, Producer at Manorama Online, as they delve deep into the specifics of the Indian Cricket Team and the ongoing generational shift.
Tune in to the podcast to hear the full analysis!
See omnystudio.com/listener for privacy information.