DiscoverManorama SPORTSദക്ഷിണാഫ്രിക്ക എത്തുമ്പോൾ ഷമിയെ തഴഞ്ഞോ? ആഷസിൽ ഓസ്ട്രേലിയയെ അലട്ടുന്നതെന്ത്?
ദക്ഷിണാഫ്രിക്ക എത്തുമ്പോൾ ഷമിയെ തഴഞ്ഞോ? ആഷസിൽ ഓസ്ട്രേലിയയെ അലട്ടുന്നതെന്ത്?

ദക്ഷിണാഫ്രിക്ക എത്തുമ്പോൾ ഷമിയെ തഴഞ്ഞോ? ആഷസിൽ ഓസ്ട്രേലിയയെ അലട്ടുന്നതെന്ത്?

Update: 2025-11-07
Share

Description

ദക്ഷിണാഫ്രിക്ക ഇന്ത്യൻ പര്യടനത്തിനെത്തുമ്പോൾ, ഇന്ത്യ ഒരുങ്ങിത്തന്നെയാണ്. ടീമിൽ അപ്രതീക്ഷിത മാറ്റങ്ങളൊന്നുമില്ല. പേസർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. രണ്ടാഴ്ചയ്ക്കിപ്പുറം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയ്ക്കും തുടക്കമാകും. രണ്ടു പരമ്പരകളെക്കുറിച്ചും വിശദമായി വിലയിരുത്തുകയാണ് ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും. കേൾക്കാം പോഡ്‌കാസ്റ്റ്.


India is fully prepared for the upcoming South African tour. The squad selection features no significant surprises. However, the much-anticipated return of pacer Mohammed Shami, which fans had been eagerly awaiting, will not happen this time.

Following this excitement, in just two weeks, the biggest rivalry in the world of cricket—The Ashes Series between Australia and England—will also begin.

Join V. Kannan, Onmanorama Lead Producer (Digital), and Arjun Radhakrishnan, Malayala Manorama Sub-Editor, as they provide a detailed assessment of both these major series in this podcast.

See omnystudio.com/listener for privacy information.

Comments 
In Channel
loading
00:00
00:00
x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

ദക്ഷിണാഫ്രിക്ക എത്തുമ്പോൾ ഷമിയെ തഴഞ്ഞോ? ആഷസിൽ ഓസ്ട്രേലിയയെ അലട്ടുന്നതെന്ത്?

ദക്ഷിണാഫ്രിക്ക എത്തുമ്പോൾ ഷമിയെ തഴഞ്ഞോ? ആഷസിൽ ഓസ്ട്രേലിയയെ അലട്ടുന്നതെന്ത്?

Manorama Online