ടീം പുറത്തായാലും വൈഭവിന് കിട്ടും ‘ഷീൽഡ്’; ഇനി കോലിയിൽ വിശ്വാസം; ഇത്തവണ ഐപിഎൽ ആഘോഷം ആർസിബിക്ക്?
Description
ധോണിയുടെ ചെന്നൈ വീണു. രാജസ്ഥാനും ഹൈദരാബാദിനും സമാന വിധി. ഐപിഎൽ പ്ലേ ഓഫ് പോലും കാണാതെ വമ്പന്മാർ വീഴുമ്പോൾ കപ്പിലേക്കുള്ള ദൂരവും കുറയുകയാണ്. ആർക്കെല്ലാമാണ് ഫൈനൽ സാധ്യതകൾ? വൈഭവ് സൂര്യവംശി എന്ന താരത്തിന്റെ ഉദയമുള്‍പ്പെടെയുള്ള വിശേഷങ്ങളും ഐപിഎലിലെ വിജയസാധ്യതാ ടീമുകളുടെ പ്രകടനവുമെല്ലാം വിശദമായി വിലയിരുത്തുകയാണ് മലയാള മനോരമ അസി. എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും ഐപിഎൽ ത്രിൽ–പിൽ ’25ൽ.
Dhoni's Chennai has fallen. Rajasthan and Hyderabad face a similar fate. The path to the cup narrows as these giants crash out, failing even to reach the IPL playoffs. Who are the potential finalists? 'IPL Thrill-PIL'25' extensively analyzes the rising star Vaibhav Suryavanshi, the performance of teams with a high probability of winning, and other IPL highlights.
See omnystudio.com/listener for privacy information.