ഹെയ്സൽവുഡിനെ ‘അധികം പണിയെടുപ്പിക്കരുത്’ എന്ന് ഓസ്ട്രേലിയ; ബെയർസ്റ്റോയും നൽകി ബിഗ് ഇംപാക്ട്
Description
ഐപിഎല്‍ ഫൈനൽ ബെർത്ത് ഉറപ്പാക്കുന്ന ആദ്യ ടീമായി ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്. വിരാട് കോലിയുടെ ടീം പതിനെട്ടാം സീസണിൽ തങ്ങളുടെ ആദ്യ കിരീടത്തിൽ മുത്തമിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പഞ്ചാബ് സൂപ്പർകിങ്സും മുംബൈ ഇന്ത്യൻസും – ഇവരിൽ ആരാകും ഫൈനലിൽ ബെംഗളൂരുവിന്റെ എതിരാളികളെന്നതും ഉടനറിയാം. ഐപിഎൽ സീസണിന്റെ അവസാന ദിനങ്ങളിലെ കളിയും കാര്യങ്ങളും വിശദമായി വിലയിരുത്തുകയാണ് ‘ഐപിഎൽ ത്രിൽ – പിൽ 25’ൽ മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട് എഡിറ്റർ സുനിഷ് തോമസും.
Royal Challengers Bangalore have officially become the first team to book their berth in the IPL final. Fans are buzzing with anticipation, hoping that Virat Kohli's side will finally lift their first trophy in the eighteenth season. All eyes are now on who will join them in the final – will it be the Punjab Super Kings or the Mumbai Indians? Manorama Assistant Editor Shameer Rahman and Sports Editor Sunish Thomas delve deep into the matches and developments of the IPL season's closing stages in their special segment, 'IPL Thrill - Pil 25'.
See omnystudio.com/listener for privacy information.