DiscoverManorama SPORTSചെന്നൈയെ രക്ഷിക്കുമോ ‘ക്യാപ്റ്റന്‍’ ധോണിയുടെ ‘പെരിസ്ട്രോയിക്ക’?
ചെന്നൈയെ രക്ഷിക്കുമോ ‘ക്യാപ്റ്റന്‍’  ധോണിയുടെ ‘പെരിസ്ട്രോയിക്ക’?

ചെന്നൈയെ രക്ഷിക്കുമോ ‘ക്യാപ്റ്റന്‍’ ധോണിയുടെ ‘പെരിസ്ട്രോയിക്ക’?

Update: 2025-04-11
Share

Description

ഐപിഎലിൽ ചെന്നൈയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം സീസണിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ചെന്നൈ ടീമും ‘തല’ ധോണിയും ഒരുപോലെ വിമർശനം ഏറ്റുവാങ്ങുമ്പോഴാണ് ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ്. പക്ഷേ ധോണിയുടെ ക്യാപ്റ്റൻസി ചെന്നൈയെ രക്ഷിക്കുമോ? ഫോമില്ലായ്മയെന്ന പ്രതിസന്ധിയിൽ നിൽക്കുന്ന രോഹിത് ശർമയുടെ മുംബൈ ഇന്ത്യന്‍സിലെ ഭാവിയും തുലാസിലാണോ? വിലയിരുത്തുകയാണ് ‘ഐപിഎൽ ത്രിൽ പിൽ–25’ൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും.

The Chennai Super Kings are arguably experiencing their worst season in the IPL. Dhoni's return to captaincy comes at a time when both the Chennai team and 'Thala' Dhoni are facing criticism. Will Dhoni's leadership be enough to rescue the team? Additionally, is the future of Rohit Sharma, who is struggling with a lack of form, also hanging in the balance with the Mumbai Indians? Shameer Rehman and Sunish Thomas Explaining in Thrill PIL-25 Podcast.

See omnystudio.com/listener for privacy information.

Comments 
In Channel
loading
00:00
00:00
x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

ചെന്നൈയെ രക്ഷിക്കുമോ ‘ക്യാപ്റ്റന്‍’  ധോണിയുടെ ‘പെരിസ്ട്രോയിക്ക’?

ചെന്നൈയെ രക്ഷിക്കുമോ ‘ക്യാപ്റ്റന്‍’ ധോണിയുടെ ‘പെരിസ്ട്രോയിക്ക’?

Manorama Online