‘തല ഫോർ എ റീസൺ’: ചെന്നൈയെ മാറ്റിമറിച്ചോ ധോണി? ബാറ്റിലെ ‘ബൾജും’ അടിയുടെ കനവും
Description
ഐപിഎൽ മത്സരങ്ങൾ കിരീട പോരാട്ടത്തിലേക്ക് അടുക്കുകയാണ്. കളിക്കളത്തിൽ നിറയെ വിശേഷങ്ങളാണ്. അതിൽ ധോണിയുടെ ക്യാപ്റ്റൻസി മുതൽ ബാറ്റിലെ ബൾജും ഗേജ് പരിശോധനയും വരെയുണ്ട്. പ്രതീക്ഷകളോടെ കളിക്കളത്തിലേക്കിറങ്ങിയ ചില മിന്നും താരങ്ങൾക്ക് എന്തു സംഭവിച്ചു, താഴേത്തട്ടിൽനിന്ന് ചിലർ അപ്രതീക്ഷിതമായി എങ്ങനെ കയറിവന്നു? ഓരോ ടീമുകളുടെയും പ്രകടനം എത്രമാത്രം സ്ഥിരതയാർന്നതാണ്? കേൾക്കാം ഐപിഎൽ ത്രിൽ പിൽ–’25 പോഡ്‌കാസ്റ്റ്; മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും സംസാരിക്കുന്നു.
The IPL matches are approaching a thrilling showdown for the trophy. The field is filled with exciting stories, from Dhoni's captaincy to the controversies surrounding bat measurements and gauge checks. What has happened to some star players who entered the tournament with high expectations, and how have some unexpected players emerged from the shadows? How consistent is each team's performance? Tune in to the IPL Thrill PIL-25 podcast, where Malayala Manorama Assistant Editor Shameer Rahman and Sports Editor Sunish Thomas discuss these topics.
See omnystudio.com/listener for privacy information.